
പെരുമ്പാവൂർ: പാലക്കാട്ട്താഴം വാഴയിൽ ക്ഷേത്രത്തിന് സമീപം മറ്റപ്പിള്ളിൽ വീട്ടിൽ എം.എസ്. ഉമ്മർ (65) നിര്യാതനായി. റിട്ട. വല്ലേജ് അസിസ്റ്റന്റായിരുന്നു. ഭാര്യ: കെ.എ. സുഹറ ബീവി (കെ.എസ്. എഫ്. ഇ റിട്ട. മാനേജർ). മക്കൾ: ഷെറീന ഉമ്മർ (അബുദാബി), ഡോ. അബുൽ ഫൈസ്. മരുമക്കൾ: ഡോ. റൂബി, അജ്മൽ (അബുദാബി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |