
പൊലിക്കോട്: സൗപർണയിൽ (നെടുവിളയിൽ) കെ.തുളസീധരൻ പിള്ള (72, റിട്ട. ആർ.ഐ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വിട്ടുവളപ്പിൽ. ഭാര്യ: അജയകുമാരി (റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക, ആനാട്). മകൻ: ശ്രാവൺ ജ്യോതിഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |