ചങ്ങനാശേരി : കേരള പ്രവാസി കോൺസ് നേതൃയോഗം ജില്ലാ പ്രസിഡന്റ് മധുര സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോസഫ് ആന്റണി തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.ബി അറയ്ക്കത്തറ പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. ഈസ്റ്റ് മണ്ഡലം ഭാരവാഹികളായി ബോബി മുക്കാടൻ (പ്രസിഡന്റ്), ഷാജഹാൻ ഫാത്തിമാപുരം (വൈസ് പ്രസിഡന്റ്), ജോഷി ചാക്കോ (സെക്രട്ടറി), നാസർ പുത്തൻപുര, നസീം സുലൈമാൻ (ജില്ലാ നിർവാഹക സമിതിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |