SignIn
AUTHOR
Monday, 12 October 2026 8.58 AM IST
B. Unnikannan

B. Unnikannan

Senior Reporter
Role Reporter
Location Kollam

Biography

2014 ൽ കേരളകൗമുദിയുടെ ഭാഗമായി. ഇപ്പോൾ കൊല്ലം ബ്യൂറോയിൽ സീനിയർ റിപ്പോർട്ടർ

Articles By Author

കായൽ നടുവിൽ നിന്ന് 
ലിങ്ക് റോഡിന് മോചനം

കായൽ നടുവിൽ നിന്ന് ലിങ്ക് റോഡിന് മോചനം

അഷ്ടമുടി കായലിൽ വഴിമുട്ടി നിൽക്കുന്ന ലിങ്ക് റോഡ് കൊല്ലം - തേനി ദേശീയപാതയിലെ കടവൂർ പള്ളിക്കടുത്തേക്ക് നീട്ടുന്ന നാലാംഘട്ട നിർമ്മാണത്തിന് വൈകാതെ റീടെണ്ടർ ക്ഷണിക്കും.

›
പനങ്കുറ്റിമല ജപ്പാൻ കുടിവെള്ള പ്ളാന്റിൽ:  മണ്ണിടിഞ്ഞ് പകുതി ജില്ലയിൽ   കുടിവെള്ളം സ്‌തംഭിച്ചു

പനങ്കുറ്റിമല ജപ്പാൻ കുടിവെള്ള പ്ളാന്റിൽ: മണ്ണിടിഞ്ഞ് പകുതി ജില്ലയിൽ കുടിവെള്ളം സ്‌തംഭിച്ചു

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പുനലൂർ പനങ്കുറ്റിമലയിലെ പ്ലാന്റിൽ മണ്ണിടിഞ്ഞുവീണ് ജില്ലയുടെ പകുതി പ്രദേശത്തെ കുടിവെള്ള വിതരണം സ്തംഭിച്ചു.

›
കുന്നത്ത് കൺസ്ട്രക്ഷൻസ് വിശ്വാസ്യതയുടെ തലയെടുപ്പ്
എസ്. അജയകുമാർ നേരിന്റെ നക്ഷത്രം

കുന്നത്ത് കൺസ്ട്രക്ഷൻസ് വിശ്വാസ്യതയുടെ തലയെടുപ്പ് എസ്. അജയകുമാർ നേരിന്റെ നക്ഷത്രം

നേ​രി​ന്റെ​ ​ന​ക്ഷ​ത്ര​മാ​ണ് ​എ​സ് ​അ​ജ​യ​കു​മാ​ർ.​ ​കേ​ര​ള​ത്തി​ലെ​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ക​രാ​ർ​ ​രം​ഗ​ത്ത് ​ഗു​ണ​നി​ല​വാ​ര​ത്തി​ന്റെ​യും​ ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​സു​താ​ര്യ​ത​യു​ടെ​യും​ ​പ​ര്യാ​യ​മാ​യി​ ​ത​ല​യെ​ടു​പ്പോ​ടെ​ ​നി​ൽ​ക്കു​ന്ന​ ​കു​ന്ന​ത്ത് ​ക​ൺ​സ്ട്ര​ക്ഷ​ൻ​സി​ന്റെ​ ​മാ​നേ​ജിം​ഗ് ​പാ​ർ​ട്ണ​ർ.​ ​

›
ലോക ടൂറിസം ഭൂപടത്തിലേക്ക് 
ചുവടുവച്ച് കൊല്ലവും

ലോക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവച്ച് കൊല്ലവും

കൊല്ലം: കൊല്ലം ജില്ലയെ ലോക ടൂറിസം ഭൂപടത്തിൽ എത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ 500 കോടിയുടെ പദ്ധതി നടപ്പാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം രണ്ടുദിവസം മുമ്പ് തലസ്ഥാനത്ത് ചേർന്നു.

›
ആന്ധ്രയിൽ സീസൺ തുടങ്ങി;
സവാള വില താഴേയ്‌ക്ക്

ആന്ധ്രയിൽ സീസൺ തുടങ്ങി; സവാള വില താഴേയ്‌ക്ക്

വില്പന പകുതിയായി

›
എട്ട് മാസമായി സ്തംഭനത്തിൽ: 
ജില്ലാ ആശുപത്രി ഹൈെടെക് സമുച്ചയ 
നിർമ്മാണം പുനരാരംഭിക്കുന്നു

എട്ട് മാസമായി സ്തംഭനത്തിൽ: ജില്ലാ ആശുപത്രി ഹൈെടെക് സമുച്ചയ നിർമ്മാണം പുനരാരംഭിക്കുന്നു

പൈൽ ചെയ്ത മണ്ണ് നീക്കാനാകാത്തതിനാൽ എട്ട് മാസമായി സ്തംഭനാവസ്ഥയിലായിരുന്ന ജില്ലാ ആശുപത്രിയിലെ ഹൈടെക് സമുച്ചയ നിർമ്മാണം പുനരാരംഭിക്കുന്നു.

›
ഞാങ്കടവ് കുടിവെള്ള പദ്ധതി: 
ടെസ്റ്റ് പാസായി ‌കൂറ്റൻ 
പമ്പ് സെറ്റുകൾ

ഞാങ്കടവ് കുടിവെള്ള പദ്ധതി: ടെസ്റ്റ് പാസായി ‌കൂറ്റൻ പമ്പ് സെറ്റുകൾ

ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി നിർമ്മിച്ച 15 കൂറ്റൻ പമ്പ് സെറ്റുകൾ പരിശോധനകളിൽ വിജയിച്ചു. ഒരുമാസത്തിനകം പമ്പ് സെറ്റുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ എത്തിക്കും.

›
കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിച്ചാൽ:
കൊല്ലം പോർട്ടിൽ തോട്ടണ്ടിയെത്തും

കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിച്ചാൽ: കൊല്ലം പോർട്ടിൽ തോട്ടണ്ടിയെത്തും

വൈകില്ലെന്ന് ബോർഡ്

›
കൊല്ലം പോർട്ടിൽ കണ്ടെയ്നർ 
നീക്കത്തിന് വിദേശ കമ്പനി

കൊല്ലം പോർട്ടിൽ കണ്ടെയ്നർ നീക്കത്തിന് വിദേശ കമ്പനി

വരുമാനം വർദ്ധിക്കും

›
തടിയിൽ കൊത്തിയ രൂപം മകനായി 
കണ്ട് അന്ത്യകർമ്മം ചെയ്ത് അമ്മ

തടിയിൽ കൊത്തിയ രൂപം മകനായി കണ്ട് അന്ത്യകർമ്മം ചെയ്ത് അമ്മ

തടിയിൽ കൊത്തിയ രൂപത്തെ കടലിൽ കാണാതായ മകനായി സങ്കല്പിച്ച് അന്ത്യകർമ്മം ചെയ്ത് അമ്മ

›
കിഫ്ബിയുടെ കനിവ് കാത്ത് 
ഇൻഡോർ സ്റ്റേഡിയം

കിഫ്ബിയുടെ കനിവ് കാത്ത് ഇൻഡോർ സ്റ്റേഡിയം

കൊല്ലത്തിന്റെ വലിയ പ്രതീക്ഷയായ കൊല്ലം കന്റോൺമെന്റ് മൈതാനത്തെ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണം മുന്നോട്ടുപോകാൻ കിഫ്ബി കനിയണം.

›
കശുഅണ്ടി തൊഴിലാളികൾക്ക്
ഇ.എസ്.ഐ ആനുകൂല്യമില്ല

കശുഅണ്ടി തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യമില്ല

കശുഅണ്ടി മേഖലയിലെ പൊതുമേഖല സ്ഥാപനമായ കാഷ്യു കോർപ്പറേഷനിലെയും സഹകരണ സ്ഥാപനമായ കാപ്പെക്സിലെയും തൊഴിലാളികൾക്ക് ഒക്ടോബർ മുതലുള്ള അർദ്ധവർഷത്തിൽ വിദഗ്ദ്ധ ചികിത്സയ്ക്കുള്ള ഇ.എസ്.ഐ അനുകൂല്യം ലഭിക്കില്ലെന്ന് ഉറപ്പായി.

›
ഭൂമി ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ:
ദേശീയപാതയിൽ ഒരുങ്ങും 
പാർക്കിംഗ് കം റെസ്റ്റ് ഏരിയ

ഭൂമി ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ: ദേശീയപാതയിൽ ഒരുങ്ങും പാർക്കിംഗ് കം റെസ്റ്റ് ഏരിയ

ദേശീയപാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും യാത്രക്കാർക്ക് വിശ്രമിക്കാനും പാർക്കിംഗ് കം റെസ്റ്റ് ഏരിയകൾ ഒരുക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ. ദേശീയപാതകളിൽ നിറുത്തിയിടുന്ന ലോറികളിലടക്കം മറ്റ് വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിലാണ് എൻ.എച്ച്.എ.ഐയുടെ നീക്കം.

›