
തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിൽ പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നാലിന് നടത്തും. www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 3നകം ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ നൽകണം. പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും ഓപ്ഷൻ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ആറിനകം പ്രവേശനം നേടണം. വിവരങ്ങൾക്ക് 0471-2560361,362, 363, 364.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |