
രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം (96.2%). സ്ത്രീകളുടെ സാക്ഷരതയിലും മുന്നിൽ
ആനമുടി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആയുർദൈർഘ്യവും ആരോഗ്യവും
മികച്ച മാതൃ- ശിശു ആരോഗ്യവും ഉയർന്ന ആയുർദൈർഘ്യവും (74.9)
ആയുർവേദ പൈതൃകം
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആയുർവേദ ചികിത്സാ സമ്പ്രദായത്തിന്റെയും ടൂറിസത്തിന്റെയും കേന്ദ്രം
കലാ-സാംസ്കാരിക പൈതൃകം
കഥകളി, മോഹിനിയാട്ടം, ചാക്യാർകൂത്ത്, കൂടിയാട്ടം, തെയ്യം തുടങ്ങിയ ദൃശ്യ- കലാരൂപങ്ങൾ. ഇതിൽ 'കൂടിയാട്ടം' യുനെസ്കോയുടെ പൈതൃക പദവി ലഭിച്ച ലോകത്തിലെ തന്നെ അപൂർവ്വ കലാരൂപമാണ്. കളരിപ്പയറ്റ് പോലുള്ള ആയോധനകലകളും തനത് പൈതൃകമാണ്.
വൈവിദ്ധ്യവും മതേതരത്വവും
പലജാതി, മതസ്ഥർ, വിവിധ പ്രാദേശിക ഭാഷകൾ, ഭക്ഷണം, കാലാവസ്ഥ, ഭൂപ്രകൃതി, ഗോത്രവിഭാഗങ്ങൾ തുടങ്ങി സർവമേഖലയിലും വൈവിദ്ധ്യം
പദ്മനാഭ സ്വാമി ക്ഷേത്രം
ലോകത്തെ സമ്പന്നമായ ആരാധനാലയങ്ങളിൽ ഒന്ന്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം
വികസനം
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം. ആദ്യ വാട്ടർ മെട്രോ പ്രോജക്റ്റ്. രാജ്യത്ത് പക്ഷി ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം
ഭിന്നലിംഗക്കാർക്ക് പ്രത്യേക നയമുണ്ടാക്കിയ ആദ്യ സംസ്ഥാനം
ലിംഗാനുപാതം
ഇന്ത്യയിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലുള്ള (ആയിരം പുരുഷന്മാർക്ക് 1084ലധികം സ്ത്രീകൾ) ഏക സംസ്ഥാനം
സുഗന്ധവ്യഞ്ജനങ്ങളുടെ നാട്
നൂറ്റാണ്ടുകളായി വിദേശികളെ ആകർഷിച്ച കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന കേന്ദ്രം
കുടുംബശ്രീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |