SignIn
Kerala Kaumudi Online
Sunday, 07 June 2026 2.02 AM IST

ഓപ്പറേഷൻ തൂഫാൻ : 241പേർ അറസ്റ്റിൽ

a

തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ തൂഫാനിൽ 241പേർ അറസ്റ്റിലായി. മയക്കുമരുന്ന് കൈവശം വച്ചതിന് 231 കേസുകളെടുത്തു. 110 കിലോ എം.ഡി.എം.എ, 15.591 കിലോ കഞ്ചാവ്, 149 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. ലഹരിയിടപാടുകളുടെ വിവരങ്ങൾ 9497979794, 9497927797, 9995966666 (വാട്സ്ആപ്പ്) നമ്പറുകളിൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA