
തിരുവനന്തപുരം: എം.ജി, കാലക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐഎച്ച്ആർഡിയുടെ അപ്ലൈഡ് സയൻസ് കോളേജുകളിൽ ബിരുദ ഓണേഴ്സ് കോഴ്സുകളിൽ പ്രവേശനത്തിന് http://admissions.ihrd.ac.inൽ അപേക്ഷിക്കാം. കോളേജുകളുടെയും കോഴ്സുകളുടെയും വിവരങ്ങൾ www.ihrd.ac.in-ൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |