തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ലിയു.ജെ) സംസ്ഥാന പ്രസിഡന്റായി ഡോ. ജിജോ മാത്യുവിനെയും (മലയാള മനോരമ) ജനറൽ സെക്രട്ടറിയായി ആർ.കിരൺ ബാബുവിനെയും (ന്യൂസ് 18 കേരളം) തിരഞ്ഞെടുത്തു. കേരളകൗമുദി ഡൽഹി മുൻ ബ്യൂറോ ചീഫാണ് കിരൺ. സംസ്ഥാന കമ്മിറ്റിയിലേക്ക് റാഫി എം.ദേവസി (കേരളകൗമുദി) ഉൾപ്പെടെ 36 പേരും തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |