ശബരിമല: ശ്രീചിത്തിര ആട്ടത്തിരുന്നാളുമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിക്കും. ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. നാളെ പുലർച്ചെ അഞ്ചിന് ചിത്തിര ആട്ടത്തിരുന്നാൾ പൂജകൾ ആരംഭിക്കും. വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാംപടിയിൽ പടിപൂജ ഉണ്ടായിരിക്കും. രാത്രി 10ന് നട അടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |