ഇടുക്കി: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2026 - 27 അദ്ധ്യായന വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായുളള പഠനോപകരണ കിറ്റിനുളള അപേക്ഷ ക്ഷണിച്ചു. 15വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴയിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഓൺലൈനായും അപേക്ഷിക്കാം. ഫോൺ:04862 - 220308. ഇ- മെയിൽ: kmtwwfb.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |