
ചിറയിൻകീഴ്:ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിന്റെ പ്രവർത്തന പുരോഗതിയും നിലവിലുള്ള പ്രശ്നങ്ങളും വിലയിരുത്തുന്നതിനായി രമ്യ ഹരിദാസ് എം.എൽ.എ ആശുപത്രി സന്ദർശിച്ചു.ആശുപത്രിയുടെ പ്രവർത്തനസജ്ജീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എം.എൽ.എ നേരിട്ട് പരിശോധിക്കുകയും ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടുകയും ചെയ്തു. ജനപ്രതിനിധികൾ കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ എം.എൽ.എ യെ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |