SignIn
Kerala Kaumudi Online
Friday, 05 June 2026 11.12 PM IST

എസ്.എൻ. കോളജ് പൂർവ്വവിദ്യാർത്ഥി സംഘടന വാർഷി​കം

baka-

കൊല്ലം: കൊല്ലം ശ്രീനാരായണ കോളജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗത്തി​ൽ പ്രസിഡന്റ് കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലചന്ദ്രൻ ഇരവിപുരം വാർഷിക റിപ്പോർട്ടും ട്രഷറർ എസ്. രാജൻ കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജി​. അനിൽകുമാർ സ്വാഗതവും ജോ. സെക്രട്ടറി​ എ. ജോൺ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. വിജയൻ (പ്രസിഡന്റ്), ജി​. അനിൽകുമാർ, ഡോ.കെ.മായ, എസ് എം. സുലൈമാൻ റാവുത്തർ (വൈസ് പ്രസിഡന്റുമാാർ), ബാലചന്ദ്രൻ ഇരവിപുരം (സെക്രട്ടറി), എ. ജോൺ, എസ്. അജയ്, പി​. സന്തോഷ് കുമാർ (ജോ. സെക്രട്ടറി​മാർ), എസ്. രാജൻ (ട്രഷറർ), ജെ. യശോധരൻ, ആർ. ജയൻ, എസ്. ബീന, എസ്. സുരേഷ് ബാബു, ഡി​. ബെയ്ജു, പി​.ബി​. ഉണ്ണിക്കൃഷ്ണൻ, കെ.ബി. വസന്തകുമാർ, കെ.എസ്. ബീന, അഡ്വ. ലേഖ സുരേഷ്, എസ്. അനിൽ കുമാർ, കെ.പി​. ആംസ് ( ഭരണസമിതി അംഗങ്ങൾ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL