SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.18 PM IST

കുടുംബയോഗ വാർഷികം

നീലിമംഗലം: കൊല്ലൻകിഴക്കേതിൽ കുടുംബയോഗത്തിന്റെ 35ാ മത് വാർഷികയോഗം നാളെ വൈകുന്നേരം 4 ന് പഴൂർ വാഴക്കാലായിൽ എബിൻ മാത്യുവിന്റെ ഭവനത്തിൽ നടക്കും. പ്രസിഡന്റ് പി. കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പങ്ങട സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ജേക്കബ് ചെറിയാൻ മണ്ണൂർ മുഖ്യപ്രഭാഷണം നടത്തും. കുടുംബയോഗം ഏർപ്പെടുത്തിയിരിക്കുന്ന സേവനരത്‌നം പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഗാന്ധിനഗർ പ്രൊവിഡൻസ് ഹോമിന്റെ മദർ സുപ്പീരിയർ സിസ്റ്റർ മേരി ബ്ലയ്‌സിയെ യോഗത്തിൽ അവാർഡ് നൽകി ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL