SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

കർഷക ദിനാചരണം

karshakar

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണം പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്നു. റോണി.കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗീരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാ ശ്രീധർ മുഖ്യ പ്രഭാഷണം നടത്തി. മികച്ച കർഷകരായി തിരഞ്ഞെടുത്ത കെ.ടി തോമസ്,എബ്രഹാം ജോസഫ്, കെ.എം ഗോപി, പി.എൻ ഉഷാകുമാരി,എസ്. ഹരിദാസ്,ടി.എം.പ്രസാദ്, കെ.എസ്. ചന്ദ്രശേഖരൻ,സെബാസ്റ്റ്യൻ ജോസഫ്, ഫിലിപ്പച്ചൻ തോമസ് എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL