SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

ഉദ്ഘാടനം

താനൂർ: രായിരിമംഗലം എസ്.എം.എം എച്ച്.എസ്.എസിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ: ഡോ: സി. ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വൈ.പി. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിന്ധു കെ. ഗോപി നന്ദിയും രേഖപ്പെടുത്തി.എസ്.ആർ.ജി കൺവീനർ കെ.കെ.രഞ്ജിഷ വിവരിച്ചു.
കോസ്റ്റൽ സിവിൽ പൊലീസ് ഓഫീസർ സി. എം. റഹീസ്. സമ്മാനദാനം നിർവഹിച്ചു.സ്‌കൂൾ മാനേജർമാരായ അബ്ദുൽ സമദ് ഹാജി, ഡോ: കെ. ടി. അഷ്റഫ്, വൈസ് പ്രസിഡന്റ് പി.അഷ്റഫ്, മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL