SignIn
Kerala Kaumudi Online
Thursday, 21 May 2026 8.53 AM IST

പുസ്‌കാരം സമ്മാനിച്ചു

dd
കാവാലം നാരായണപണിക്കർ പുരസ്കാരം പ്രദീപ് മാളവികക്ക് സംവിധായകൻ കമൽ സമ്മാനിക്കുന്നു

പത്തനംതിട്ട: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കാവാലം നാരായണ പണിക്കർ സ്മാരക പുരസ്‌കാരം പ്രദിപ് മാളവികയ്ക്ക് തിരുവനന്തപുരം കാർത്തിക തിരുനാൾ ഓഡിറ്റേറിയത്തിൽ നടന്ന സംസ്‌കാരിക സമ്മേളത്തിൽ ചലച്ചിത്ര സംവിധായകൻ കമൽ സമ്മാനിച്ചു. ഡോ.ജോർജ്ജ് ഓണക്കൂർ , കവി പ്രഭാവർമ്മ എന്നിവർ മുഖ്യഥിതികൾ ആയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL