
നെയ്യാറ്റിൻകര: കേരള യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ അവന്തിക.എസ്.എമ്മിനെ യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര ടൗൺ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.നഗരസഭ വാർഡ് കൺസിലർ അജിത,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.അരുൺ,നിയോജക മണ്ഡലം പ്രസിഡന്റ് വിനീത്,മണ്ഡലം പ്രസിഡന്റ് അഹമ്മദ് റഈസ്.എസ്,കെ.എസ്‍.യു ജില്ല സെക്രട്ടറി അശ്വിൻ,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അരുൺ സേവിയർ,അമൽ.ഡി.ജെ,അക്ബർ,അച്ചു,അനന്തു,ശ്യം ലാൽ,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.എം.സുഗുണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |