SignIn
Kerala Kaumudi Online
Thursday, 30 July 2026 2.41 AM IST

ഇന്ത്യൻ വിപണിയിൽ ആവേശം

share

കൊ​ച്ചി​:​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​മൊ​ത്തം​ ​ഉ​ത്പാ​ദ​നം​ ​(​ജി.​ഡി.​പി​)​ ​ഏ​ഴ് ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​വ​ള​ർ​ച്ച​ ​നേ​ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ആ​വേ​ശം​ ​സൃ​ഷ്‌​ടി​ച്ചു.​ ​ജൂ​ണി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​ ​സൂ​ചി​ക​ 7.3​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​ ​നേ​ടി​യ​തോ​ടെ​ ​ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ ​ഇ​ന്ത്യ​യെ​ ​ബാ​ധി​ക്കി​ല്ലെ​ന്ന​ ​വി​ശ്വാ​സം​ ​ശ​ക്ത​മാ​യി.​ ​ഐ.​ടി​ ​മേ​ഖ​ല​യി​ലെ​ ​ഓ​ഹ​രി​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​മു​ന്നേ​റ്റ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.
ഇ​ന്ന​ലെ​ ​സെ​ൻ​സെ​ക്സ് 888.69​ ​പോ​യി​ന്റ് ​ഉ​യ​ർ​ന്ന് 77,654​ൽ​ ​അ​വ​സാ​നി​ച്ചു.​ ​നി​ഫ്റ്റി​ 225​ ​പോ​യി​ന്റ് ​നേ​ട്ട​വു​മാ​യി​ 24,250​ൽ​ ​എ​ത്തി.​ ​നി​ക്ഷേ​പ​ക​രു​ടെ​ ​ആ​സ്തി​യി​ൽ​ ​ഇ​ന്ന​ലെ​ ​നാ​ല് ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​യാ​ണു​ണ്ടാ​യ​ത്.

​ഏ​ഷ്യ​ൻ​ ​വി​പ​ണി​ക​ളി​ൽ​ ​ത​ക​ർ​ച്ച,​​​ ​ഇ​ന്ത്യ​ക്ക് ​നേ​ട്ടം

ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​ലാ​ഭ​ക്ഷ​മ​ത​ ​സം​ബ​ന്ധി​ച്ച​ ​ആ​ശ​ങ്ക​ ​ആ​ഗോ​ള​ ​മേ​ഖ​ല​യി​ൽ​ ​ശ​ക്ത​മാ​കു​ക​യാ​ണ്.​ ​എ.​ഐ,​ ​സെ​മി​ക​ണ്ട​ക്‌​ട​ർ​ ​ചി​പ്പ് ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​മ്പ​നി​ക​ളു​ടെ​ ​നി​ക്ഷേ​പ​ ​മൂ​ല്യം​ ​ഊ​തി​പ്പെ​രു​പ്പി​ച്ച​താ​ണെ​ന്ന​ ​വി​ല​യി​രു​ത്ത​ലി​ൽ​ ​നി​ക്ഷേ​പ​ക​ർ​ ​വി​ല്പ​ന​ ​സ​മ്മ​ർ​ദ്ദം​ ​സൃ​ഷ്‌​ടി​ച്ച​തോ​ടെ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യി​ലെ​ ​പ്ര​ധാ​ന​ ​സൂ​ചി​ക​യാ​യ​ ​കോ​സ്‌​പി​ ​പ​ത്ത് ​ശ​ത​മാ​നം​ ​ഇ​ടി​വ് ​നേ​രി​ട്ടു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​ദി​വ​സ​ത്തി​നി​ടെ​ ​കോ​സ്‌​പി​ ​സൂ​ചി​ക​യി​ൽ​ 21​ ​ശ​ത​മാ​നം​ ​ഇ​ടി​വു​ണ്ടാ​യി.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ളി​ലും​ ​കൊ​റി​യ​ൻ​ ​എ​ക്‌​സ്‌​ചേ​ഞ്ച് ​ഏ​റെ​ ​നേ​രം​ ​വ്യാ​പാ​രം​ ​നി​റു​ത്തി​യി​രു​ന്നു.​ ​എ​സ്.​കെ​ ​ഹൈ​നി​ക്‌​സ്,​ ​സാം​സം​ഗ് ​എ​ന്നി​വ​യി​ലെ​ ​വി​ല്പ​ന​ ​സ​മ്മ​ർ​ദ്ദ​ത്താ​ൽ​ ​ന​ട​പ്പു​മാ​സം​ ​കോ​സ്‌​പി​യി​ൽ​ 35​ ​ശ​ത​മാ​നം​ ​ഇ​ടി​വു​ണ്ടാ​യി.
പ്ര​മു​ഖ​ ​ചി​പ്പ് ​ഉ​ത്പാ​ദ​ക​രാ​യ​ ​എ​സ്.​ ​കെ​ ​ഹൈ​നി​ക്‌​സി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ട് ​നി​രാ​ശ​പ്പെ​ടു​ത്തി.​ ​ഒ​ന്നാം​ ​പാ​ദ​ത്തി​ലെ​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ 557​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യു​ണ്ടെ​ങ്കി​ലും​ ​എ​സ്.​കെ​ ​ഹൈ​നി​ക്‌​സ് ​വി​പ​ണി​യു​ടെ​ ​പ്ര​തീ​ക്ഷ​ ​കാ​ത്തി​ല്ല.​ ​

ബാങ്കുകളുടെ വായ്പാ വിതരണത്തിലെ വളർച്ചയും വാഹന വില്പന കണക്കുകളും മാനുഫാക്ചറിംഗ് രംഗത്തെ ചലനങ്ങളും പ്രതീക്ഷാഭരം.

അമേരിക്കൻ ഫെഡറൽ റിസർവ് ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്താനിടയില്ലെന്ന വിലയിരുത്തലും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും

ആഗോളതലത്തിൽ സെമി കണ്ടക്‌ടർ, എ.ഐ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയിലുണ്ടാകുന്ന കനത്ത തകർച്ചയിലും ഇന്ത്യൻ കമ്പനികൾ കരുത്തോടെ പിടിച്ചുനിൽക്കുന്നത്

ദക്ഷിണ കൊറിയൻ വിപണിയിലെ തകർച്ച കണക്കിലെടുത്ത് വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചതും അനുകൂലമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360