ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേട് തടയാൻ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:
പരമാവധി ശിക്ഷ 5ൽ നിന്ന് 10 വർഷമാക്കി വ്യവസ്ഥ
സംഘടിത കുറ്രകൃത്യമെങ്കിൽ പിഴത്തുക 10 കോടി
സംഘടിത കുറ്റകൃത്യമെങ്കിൽ 7 വർഷം വരെ തടവ്
പരീക്ഷാ ഏജൻസികളാണ് കുറ്റം ചെയ്യുന്നതെങ്കിൽ പിഴ 5 കോടി
അവരുടെ സേവനം 8 വർഷം വരെ വിലക്കാൻ വ്യവസ്ഥ
ഏജൻസി അധികൃതരുടെ 5 വർഷ, പിഴ 5 കോടി
കേസ് അന്വേഷിക്കാൻ പ്രത്യേക ദൗത്യസേന, പ്രത്യേക കോടതി
കുറ്റപത്രം സമർപ്പിച്ച് 3 മാസത്തിനകം വിചാരണ പൂർത്തിയാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |