SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.34 AM IST

വിശ്വസുന്ദരിയാകാൻ ആലപ്പുഴക്കാരി കസിയ

miss
miss

ആലപ്പുഴ: അഞ്ചാം വയസിൽ ഫാഷൻ വേദിയിലെത്തിയ മലയാളി പെൺകുട്ടി

നവംബറിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയുടെ താരമാകും. ഇപ്പോൾ പ്രായം 19. പേര് കസിയ ലിസ് മെജോ. ആലപ്പുഴക്കാരിയാണ് കസിയ. ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ദേശീയ കിരീടം ചൂടിയത്. നിയമപഠനത്തിനൊപ്പം മോഡലിംഗും ഫാഷൻ മത്സരങ്ങളും മുന്നോട്ടുകൊണ്ടുപോകുന്ന കസിയ ശുഭപ്രതീക്ഷയിലാണ്. പ്യൂർട്ടോ റിക്കോയിലാണ്

75-ാമത് മിസ് യൂണിവേഴ്സ് മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360