SignIn
Kerala Kaumudi Online
Friday, 09 October 2026 1.52 AM IST

പഞ്ചാബിലെ 50 മുനിസിപ്പൽ വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

r

ന്യൂഡൽഹി: പഞ്ചാബിലെ 50 മുനിസിപ്പൽ വാർഡുകളിലെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി റദ്ദാക്കി. പട്യാല, മോഗ ജില്ലകളിലെ വാർഡുകളാണിത്. സ്ഥാനാർത്ഥികൾ ആക്രമിക്കപ്പെട്ടെന്നും, നാമനിർദ്ദേശപത്രികകൾ സമർപ്പിക്കാൻ പലരയെും അനുവദിച്ചില്ലെന്നും ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. 6 ആഴ്ചയ്‌ക്കകം വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360