SignIn
Kerala Kaumudi Online
Friday, 09 October 2026 1.52 AM IST

മാദ്ധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം: കേസെടുത്തു

ന്യൂഡൽഹി: ജന്തർ മന്ദർ സമരം റിപ്പോർട്ടു ചെയ്യുന്നതിനിടെ വനിത മാദ്ധ്യമപ്രവർത്തകർക്ക് നേരെ പൊലീസിന്റെ ലൈംഗികാതിക്രമമുണ്ടായെന്ന റിപ്പോർട്ടുകളിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഡൽഹി പൊലീസ് കമ്മിഷണർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കമ്മിഷൻ,​ 2 അഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. എ.സി.പി വിവേക് ഭഗതിനെതിരെ മാദ്ധ്യമപ്രവർത്തക പരസ്യമായി രംഗത്തെത്തിയിരുന്നു. ഡൽഹി ക്രൈംബ്രാഞ്ച് വിഭാഗമാണ് പരാതികൾ അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360