
ന്യൂഡൽഹി: മാദ്ധ്യമങ്ങൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കൈയിലാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. എന്നാൽ,സുപ്രീംകോടതിയെ വരുതിയിലാക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്നാണ് തന്റെ പ്രതീക്ഷ. സുപ്രീംകോടതിയെ കെൈപ്പിടിയിലാെതുക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകശം മൗലികാവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |