
ചെന്നൈ: അതിശക്തമായ മഴയ്ക്കുസാദ്ധ്യതയെന്ന് മുന്നറിയിപ്പ് വന്നതോടെ ചെന്നൈയിൽ ജാഗ്രത. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിലെ ആറ് സ്ഥലങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. നഗരത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 200 മില്ലിമീറ്ററിൽ കൂടുതൽ ശക്തമായ മഴ ലഭിച്ചക്കുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാനും ജനജീവിതം ദുസഹമാകാനും സാദ്ധ്യതയുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |