
ന്യൂഡൽഹി: ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാവണനെ നിഗ്രഹിച്ച രാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയ ദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. രാമരാജ്യത്തിന്റ തുടക്കം അടയാളപ്പെടുത്തുന്നതാണ് ഈ ഉത്സവമെന്നും മുർമു എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണനും രാഷ്ട്രപതി ഭവനിലെത്തി മുർമുവിന് ആശംസകളർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |