SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

നാലാം ട്വന്റി-20 ഇന്ന്

ബ്രിസ്റ്റോൾ​: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ബ്രിസ്റ്റോളിൽ നടക്കും. 5മത്സരങ്ങൾ​ ഉൾ​പ്പെട്ട പരമ്പരയിൽ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാലെ ഇന്ത്യയ്ക്ക് പരമ്പര സമനിലയാക്കാമെന്ന പ്രതീക്ഷനില നിറുത്താനാകൂ. പുതിയ നായകൻ ശ്രയസ് അയ്യരുടെ നേതൃത്വത്തിൽ കന്നി ജയമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360