
തിരുവനന്തപുരം: ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴുറൺസിന് തോൽപ്പിച്ച് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് സെമിഫൈനലിലെത്തി. ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റാൻസ് ടീമുകൾ നേരത്തേ സെമിയിലെത്തിയിരുന്നു. ഇന്നാണ് സെമിഫൈനൽ മത്സരങ്ങൾ. ആദ്യ സീസൺ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്സും രണ്ടാം സീസൺ ചാമ്പ്യന്മാരായ കൊച്ചി ബ്ളൂ ടൈഗേഴ്സും ഇക്കുറി സെമി കാണാതെ പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |