SignIn
Kerala Kaumudi Online
Sunday, 05 July 2026 5.39 AM IST

രണ്ട് പേരുമൊത്തുള്ള പോൺ ഷൂട്ടിംഗിനിടെ പ്രശസ്ത നീലച്ചിത്ര നടി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

READ ENGLISH VERSION
anna-polly

ബ്രസീൽ: പ്രശസ്ത നീലച്ചിത്ര നടി അന്ന പോളി ബാൽക്കണിയിൽ നിന്ന് വീണുമരിച്ചു. നീലച്ചിത്ര ഷൂട്ടിംഗിനിടെയാണ് സംഭവം. ചിത്രീകരണം ഏതാണ്ട് പൂർത്തീകരിച്ച അവസരത്തിലായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ബ്രസീലിയൻ സ്വദേശിനിയായ അന്ന പോളിയുടെ മുഴുവൻ പേര് അന്ന ബിയാട്രിസ് പെരൈര അൽവ്‌സ് എന്നാണ്. നടിക്ക് 27 വയസായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ബ്രസീലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവരങ്ങൾ എല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്നും അന്നയുടെ കാമുകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അന്നയുടെ മരണത്തിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് പരമാവധി ശിക്ഷ തന്നെ വാങ്ങി നൽകുമെന്നും ഇയാൾ പ്രതികരിച്ചു.

ജനുവരി 23നാണ് അന്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ ആക്‌‌ടീവ് ആയിരുന്നു അന്ന പോളി. 'ഓൺലി ഫാൻസ്' എന്ന പോൺ സൈറ്റിലെ പ്രമുഖ താരമാണ് അന്ന പോളി. സബ്‌സ്‌ക്രിപ്‌ഷൻ ഇനത്തിൽ പണം ഈടാക്കിയാണ് ഉപഭോക്താക്കൾക്ക് ഓൺലി ഫാൻസ് ലൈംഗിക ദൃശ്യങ്ങൾ നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, ANNA BEATRIZ ALVES, ANNA POLLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360