
ലാസ: മിന്നൽ പ്രളയത്തിന് പിന്നാലെ ടിബറ്റിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഉച്ചയ്ക്ക് 1.46ന് നേപ്പാളുമായുള്ള ഗൈറോംഗ് അതിർത്തി പോസ്റ്റിന് സമീപം ഹിമാലയൻ മേഖലയിൽ ഭൗമോപരിതലത്തിൽ നിന്ന് 14 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. ആളപായമോ നാശനഷ്ടമോ ഇല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |