SignIn
Kerala Kaumudi Online
Friday, 02 October 2026 8.48 AM IST

പാക് ആക്രമണം: അഫ്ഗാനിൽ 9 മരണം

d

കാബൂൾ: അഫ്ഗാനിസ്ഥാനെതിരെ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. ഇന്നലെ പുലർച്ചെ കുനാർ, ഹെൽമന്ദ് പ്രവിശ്യകളിലുണ്ടായ പാക് വ്യോമാക്രമണത്തിൽ 9 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം പറഞ്ഞു. 11 പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നു. പാകിസ്ഥാനി താലിബാൻ (ടി.ടി.പി),​ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ)​ ഗ്രൂപ്പുകളെയാണ് ലക്ഷ്യമിട്ടതെന്നും 22 തീവ്രവാദികളെ വധിച്ചെന്നും പാകിസ്ഥാൻ വാദിച്ചു. കഴിഞ്ഞ ആഴ്ച അഫ്ഗാനിൽ പാക് ആക്രമണത്തിൽ 3 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360