SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

പ്രോസിക്യൂഷൻ അനുമതിയിൽ 19നകം തീരുമാനമെടുക്കണം

b

കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുന്ന സി.ബി.ഐയുടെ അപേക്ഷയിൽ 19നകം സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിട്ടു. ഡിവിഷൻബെഞ്ചിലുള്ള കേസിൽ സ്റ്റേ ഉണ്ടാകാത്തപക്ഷം മുൻ ഉത്തരവ് പാലിക്കണമെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടക്കാല നിർദ്ദേശം.

കോർപ്പറേഷൻ മുൻ ചെയർമാൻ ഐ.എൻ.ടി.യു.സി നേതാവ് ആർ.ചന്ദ്രശേഖരനും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷുമാണ് മുഖ്യപ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA