SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

പ്രകാശ് പി.ജോസഫ് ചുമതലയേറ്റു

ddd

തിരുവനന്തപുരം: നോർക്ക റൂട്ട്സ് ജനറൽ മാനേജരായി പ്രകാശ്.പി.ജോസഫ് ചുമതലയേറ്റു.ഉല്ലാസ് കൃഷ്ണൻ.എസ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്. നോർക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മാനേജരായി മുഹമ്മദ് നജീബ് ടി.എയും ചുമതലയേറ്റു. ഇരുവരും പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിമാരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NOORKA ROOTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA