
തിരുവനന്തപുരം: ബംഗളൂരുവിലെ കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്. ലക്ഷം രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഷെഫീഖ് രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്. ജൂലായ് 12ന് കൈരളി നിലയം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സാഹിത്യോത്സവം പരിപാടിയിൽ പുരസ്‌കാരം സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |