
ആലപ്പുഴ: ജൂണിൽ ലേലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത അതിർത്തി ഗ്രാമങ്ങളിൽ നടക്കാനിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന 'വികസിത് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിലേക്ക് ഓൺലൈൻ ക്വിസ് മത്സരം വഴി യോഗ്യത നേടുന്ന യുവാക്കൾക്ക് പങ്കെടുക്കാം. 'മൈ ഭാരത്' (https://mybharat.gov.in/)പോർട്ടലിൽ രജിസ്റ്റർ ചെയ്ത യുവതി യുവാക്കൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. 21-29 പ്രായമുള്ള (2026 മേയ് ഒന്നിലെ കണക്കനുസരിച്ച്) യുവതീ, യുവാക്കളെ മാത്രമേ തുടർന്നുള്ള ഘട്ടങ്ങളിലേക്ക് പരിഗണിക്കുകയുള്ളൂ. പങ്കെടുക്കാനുള്ള ലിങ്ക് https://mybharat.gov.in/pages/vVvp_2026?ഫോൺ: 9181292 13746 (വാട്‌സ്ആപ്പ് മാത്രം). അവസാന തീയതി: 20.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
