കൊല്ലം: എസ്.എൻ.ഡി.പി യോഗം നെടുങ്ങോലം ശാഖാ പരിധിയിൽ താമസിക്കുന്നതും കഴിഞ്ഞ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയതുമായ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികളെ അനുമോദിക്കും. മാർക്ക് ലിസ്റ്റ് പകർപ്പും രണ്ടു ഫോട്ടോയും മേൽ വിലാസവുമുൾപ്പടെ 20ന് മുൻപായി ശാഖ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഓഫീസ് പ്രവർത്തന സമയം വൈകിട്ട് 4 മുതൽ 6.30 വരെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |