
കൊല്ലം: സഹകരണ അർബൻ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2026 മാർച്ചിലെ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, വി.എച്ച്.എസ്.ഇ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജനറൽ, എസ്.സി / എസ്.ടി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറം ബാങ്ക് ഹെഡ് ഓഫീസിൽ നിന്ന് നേരിട്ടും ബാങ്കിന്റെ www.quiloncub.com എന്ന വെബ് സൈറ്റിലും ലഭിക്കും. അവസാന തീയതി ജൂൺ 12ന് വൈകിട്ട് 3. ഫോൺ: 0474 2749650, 2762504.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
