SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 PM IST

അദ്ധ്യാപക നിയമനം

tea

കൊല്ലം: സർക്കാർ നിയന്ത്രണത്തിലുള്ള കേപ്പിന്റെ കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിൽ അസി. പ്രൊഫസർ തസ്തികകളിലേക്ക് 2026-27 അദ്ധ്യയന വർഷത്തെ അഡ്ഹോക് അദ്ധ്യാപക നിയമനത്തിന് അപേക്ഷിക്കാം. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. എ.ഐ.സി.ടി.ഇ/യു.ജി.സി യോഗ്യതയുള്ളവർ 26ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9447411661, 9446916880.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL