SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.59 PM IST

ഫുട്ബാൾ ടീം സെലക്ഷൻ

foot

കരുനാഗപ്പള്ളി: അന്തർ ജില്ലാ സംസ്ഥന സബ് -ജൂനിയർ, ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പെൺകുട്ടികളുടെ ജില്ലാ ഫുട്ബാൾ ടീം സെലക്ഷൻ ഇന്ന് വൈകിട്ട് 3ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. ഫുട്ബാൾ കിറ്റുമായി എത്തണം. 2011 ജനുവരി 1നും 2014 ഡിസംബർ 31നും ഇടയിൽ ജനിച്ച കുട്ടികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കരുതിയിരിക്കണം. രജിസ്ട്രേഷൻ ഫീസ് നൂറു രൂപ. കൂടുതൽ വിവരങ്ങൾക്ക് 8848360716, 9633407009, എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്ബാൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ.ഹിജാസ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL