SignIn
Kerala Kaumudi Online
Saturday, 30 May 2026 4.11 AM IST

താൽക്കാലിക നിയമനം

health
health

ചിറ്റൂർ: ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊഴിഞ്ഞാമ്പാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസർ, ഫർമസിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ജൂൺ രണ്ടിന് രാവിലെ 10.30ന് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ ഒന്നിന് മുൻപായി കൊഴിഞ്ഞാമ്പാറ സാമൂഹ്യാരോഗ്യ കേന്ദ്രം ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL