കണ്ണമ്പ്ര: കണ്ണമ്പ്ര ആരോഗ്യ ഗ്രാമ പ്രകൽപം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കണ്ണമ്പ്ര ഋഷി നാരദമംഗലം എ.എൽ.പി സ്‌കൂളിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു. ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി പൂർണ്ണാനന്ദ തീർത്ഥ പാദർ യോഗ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ബി.സുരേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.എം.ഭുവനദാസ്, ട്രഷറർ ജീവാനന്ദൻ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ സി.രാജീവ്, ആരോഗ്യ ഭാരതി കർണാടക സ്റ്റേറ്റ് ട്രഷറർ എ.ഗംഗാധരൻ, ആർട്ട് ഓഫ് ലിവിംഗ് അദ്ധ്യാപിക സജിത എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |