SignIn
Kerala Kaumudi Online
Friday, 05 June 2026 5.41 AM IST

വായനക്കളരി സമാപിച്ചു

vyana

പ​ന്തളം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പന്തളം പബ്ലിക് ലൈബ്രറിയിൽ നടത്തിയ വായന​ക്കളരിയുടെ സമാപനസമ്മേളനം നഗരസഭ കൗൺസിലർ പന്തളം മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. കെ. വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജോ.സെക്രട്ടറി വി​നോദ് മുളമ്പുഴയെ ജില്ലാ കൗൺസിൽഅംഗം ബി.പ്രദീപ് ആദരിച്ചു. കെ.ജി ഗോപി​നാഥൻ നായർ, ആർ.സുരേഷ്‌കുമാർ, പി ജി രാജൻബാബു, പി ടി രവികു​മാർ, ടി. കെ. സതീഷ്‌കു​മാർ, പി.കെ.സ്വർണമ്മ, ആർ. അർ​ജുൻ, ഗൗരിനന്ദ എം, വേദരാജേഷ്, ആര്യൻ ഷർപ, ആ​യുഷ് ഷർപ എന്നിവർ സംസാരിച്ചു. വായനക്കളരിയുടെ ഭാഗമായി കയ്യെഴുത്തുമാസിക തയ്യാറാക്കി.വിവിധ ക്ലാസുകളും പഠനയാത്ര ന​ടത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL