SignIn
Kerala Kaumudi Online
Friday, 05 June 2026 5.41 AM IST

ട്രെയിനിംഗ് പ്രോഗ്രാം

monti

പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത : പ്ലസ് ടു, ഏതെങ്കിലും ടീച്ചർ ട്രെയിനിംഗ് കോഴ്സ്, ഏതെങ്കിലും ഡിപ്ലോമ. മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാം വർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി ലഭിക്കും. https://apps.rccc.in/register ലിങ്കിലൂടെ അപേക്ഷിക്കണം. വെബ്‌സൈറ്റ് wwws.rccc.in. കൈപ്പട്ടൂർ ഗ്രിഗോറിയൻ റിസോഴ്സ് സെന്ററാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോൺ : 0468 2351846, 8281411846.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL