SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.02 PM IST

വിജയോത്‌​സവം നടത്തി

vkottayam

വള്ളിക്കോ​ട് - കോട്ടയം : സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ നടന്ന വിജയോത്‌​സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയി ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ സാജൻ ടി.ജോൺ അദ്ധ്യക്ഷനായിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഫാ.സിറിൾ കുറിയാക്കോസ്, ഹെഡ് മാസ്റ്റർ ജോസ് പനച്ചയ്ക്കൽ, കെ.വിജയമ്മ, ഷൈല ഷിബു, രാജു ജോൺ പടിയറ, സനിൽ ജോൺ, മോൺസൻ ജോർജ്ജ്, ബീനാതോ​മസ്, ജോർജ്ജ് തോ​മസ്, ബിനോയി കെ.ഡാനി​യേൽ, നികിത മേരി മോൺസൻ, അലൻ മാ​ത്യു, ഡോണ അന്ന വിനോദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL