തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ സേവന പദ്ധതിയായ റിലീവിംഗ് ഹങ്കർ പരിപാടിയിലേക്ക് ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം ഹോസ്റ്റ് സ്റ്റെയിൻലസ് സ്റ്റീൽ മേശ സംഭാവന നൽകി. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ലയൺ സി.എ കെ.സുരേഷും മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ സി.എ അലക്സ് കുര്യാക്കോസും ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ അനിത അജയ്,റിലീവിംഗ് ഹങ്കർ ടീം അംഗം ലയൺ സത്യശീലൻ എന്നിവരെ ആദരിച്ചു. ചടങ്ങിൽ ലയൺ ചിത്തരഞ്ജൻ ദാമോദരൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |