SignIn
Kerala Kaumudi Online
Friday, 05 June 2026 5.44 AM IST

ജോയിന്റ് കൗൺസിൽ

s

തിരുവനന്തപുരം:ഭരണമാറ്റത്തെ തുടർന്ന് കൃഷി വകുപ്പിൽ നടത്തിയ മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി പ്രകടനവും ധർണയും നടത്തി.ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം.എസ്.സുഗൈതകുമാരി ഉദ്ഘാടനം ചെയ്തു.നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്‌ചെയർമാൻ പി.ശ്രീകുമാർ, സംസ്ഥാന സെക്രട്ടറി വി.കെ.മധു, കെ.ബി.അനു,ആർ.കലാധരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL