ചേരപ്പള്ളി: വെജിറ്റബിൾ ആന്റ് പ്രൊമോഷൻ കൗൺസിലിന്റെ ഇറവൂർ സ്വാശ്രയ കർഷക സമിതിയുടെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 11ന് ഇറവൂർ സ്വാശ്രയ കർഷക സമിതിയിൽ നടക്കും. സമിതി പ്രസിഡന്റ് ജയമോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മാനേജർ അനിൽകുമാർ,ഡെപ്യൂട്ടി മാനേജർ നൗഷാദ്,ഓഫീസ് സെക്രട്ടറി എം.അജിത,സുകുമാരൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |