SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.15 AM IST

ക്യാഷ് അവാർഡിന് അപേക്ഷിക്കാം

awsrd

തൃശൂർ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക് ക്യാഷ് അവാർഡ് നൽകും. 2025-26 വർഷത്തെ സർവകലാശാലകൾ നടത്തുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടിയവർക്കും ക്യാഷ് അവാർഡിന് അപേക്ഷിക്കാം. യോഗ്യരായ വിദ്യാർത്ഥികൾ മത്സ്യബോർഡ് ഫിഷറീസ് ഓഫീസുകളിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക് മത്സ്യബോർഡിന്റെ ഫിഷറീസ് ഓഫീസുമായോ, മേഖല ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ മൂന്നിന് വൈകിട്ട് അഞ്ച്. ഫോൺ: 0484 2396005.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL