SignIn
Kerala Kaumudi Online
Sunday, 21 June 2026 5.51 AM IST

താന്ന്യം സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി

df

അന്തിക്കാട്: പെരിങ്ങോട്ടുകര താന്ന്യം സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത ഊട്ട് തിരുനാളിന് കൊടിയേറി. വികാരി ഫാ. ടെഡ്‌സ് കുന്നപ്പിള്ളി കൊടിയേറ്റ കർമ്മം നിർവഹിച്ചു. കൈക്കാരന്മാരായ പ്രതീഷ് ജോസ്, സി.ജെ. സിജോ, ഫെബി തോട്ടുങ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രധാന തിരുനാളും ഊട്ടും ജൂൺ 28ന് നടക്കും. തിരുകർമ്മങ്ങൾക്ക് പഴുവിൽ ഫൊറോന വികാരി ഫാ. ജോബ് വടക്കൻ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL