SignIn
Kerala Kaumudi Online
Sunday, 21 June 2026 5.51 AM IST

കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

budjet

ചാവക്കാട്: പ്രവാസികളെ പൂർണമായി അവഗണിച്ച കേരള ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ ചാവക്കാട്ട് പ്രതിഷേധം. കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ശാലിനി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ചാവക്കാട് ഏരിയ പ്രസിഡന്റ് എം.എ. അബ്ദുൾ റസാഖ് അദ്ധ്യക്ഷനായി. ബാഹുലേയൻ പള്ളിക്കര, ഷെരീഫ് തളിക്കശ്ശേരി, പി.എം. യഹിയ, അബ്ദുൾ കലാം കനാമ്പുള്ളി, കെ.വി. അബ്ദുൾ റഷീദ്, അന്നാസ് വർഗീസ്, സുഭാഷ് മടേക്കടവ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL